Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പേ​രാ​മ്പ്ര: പ​ന്നി​മു​ക്കി​ൽ​നി​ന്ന് നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചേ​രാ​പു​രം ചെ​റി​യ വ​ര​പു​റ​ത്ത് സി.​വി. അ​ജ്മ​ൽ, ചെ​റു​വ​ണ്ണൂ​ർ വ​ലി​യ പ​റ​മ്പി​ൽ മീ​ത്ത​ൽ വി.​കെ. അ​നു​മോ​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പേ​രാ​മ്പ്ര ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പേ​രാ​മ്പ്ര​യി​ൽ നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്. ഇ​വ​രി​ൽ​നി​ന്ന് 14.50 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAArrestkozhikode NewsAnti-Drug Squad
News Summary - Two people arrested with MDMA
Next Story