Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
MDMA
cancel
camera_alt

എം.ഡി.എം.എയുമായി

പിടിയിലായവർ

ക​ണ്ണൂ​ർ: പാ​ളി​യ​ത്തു​വ​ള​പ്പ് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 6.930 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി. മോ​റാ​ഴ സ്വ​ദേ​ശി ഒ.​വി. ര​ഞ്ജി​ത്ത്, കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി എം. ​അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. യേ​ശു​ദാ​സ​നും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും എം.​ഡി.​എം.​എ പൊ​തി​ഞ്ഞു​വി​ൽ​ക്കാ​നു​ള്ള 25ഓ​ളം പാ​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ഷ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​നി​ഷാ​ദ്, സി. ​ജി​തേ​ഷ്, കെ. ​ര​മി​ത്ത്, എ​ക്സൈ​സ് ഡ്രൈ​വ​ർ പ്ര​കാ​ശ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrest
News Summary - two people arrested with MDMA
Next Story