Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്​ഫോടക...

സ്​ഫോടക വസ്​തുക്കളുമായി വീടാക്രമിക്കാനെത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
സ്​ഫോടക വസ്​തുക്കളുമായി വീടാക്രമിക്കാനെത്തിയ രണ്ടുപേർ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

നെ​യ്യാ​റ്റി​ൻ​ക​ര: സ്​​ഫോ​ട​ക​വ​സ്​​തു​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കു​ള​ത്താ​മ​ൽ സ്വ​ദേ​ശി അ​ല​ക്സ്​ ബി. ​സ​ത്യ​ൻ, മാ​രാ​യ​മു​ട്ടം പെ​രു​മ്പ​ഴു​തൂ​ർ സ്വ​ദേ​ശി സു​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പ​ഴു​തൂ​ർ സ്വ​ദേ​ശി​യാ​യ അ​നി​ലും അ​ല​ക്സ്​ ബി. ​സ​ത്യ​നു​മാ​യി വ​സ്​​തു ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​നി​ലി​ന്‍റെ വീ​ട്ടി​ൽ സ്​​ഫോ​ട​വ​സ്​​തു​മാ​യി ഇ​വ​ർ എ​ത്തു​ക​യാ​യി​രു​ന്നു. അ​നി​ൽ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ്​ എ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ക​രു​തി​യി​രു​ന്ന​തെ​ന്നും പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു.

ഇ​വ​രു​ടെ പേ​രി​ൽ മാ​രാ​യ​മു​ട്ട​ത്തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ ഉ​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosivesarrest
News Summary - Two people arrested with explosives
Next Story