Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകേബ്ൾ മോഷ്ടിച്ച രണ്ടു...

കേബ്ൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ

text_fields
bookmark_border
കേബ്ൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ
cancel
കു​വൈ​ത്ത് സി​റ്റി: ഇ​ല​ക്ട്രി​ക്ക​ൽ കേ​ബ്ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ജ​ഹ്‌​റ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ്ര​തി​ക​​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ വ​ലി​ച്ചു താ​ഴ്ത്തി കേ​ബി​ളു​ക​ൾ രാ​ത്രി​യി​ല്‍ മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ളും പ്ര​തി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitArrestedTwo peopleStealing Cable
News Summary - Two people arrested for stealing cable
Next Story