Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനേഴുകാരിയെ...

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവ്​ അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവ്​ അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ
cancel
Listen to this Article

തൊ​ടു​പു​ഴ: പ​തി​നേ​ഴു​കാ​രി​യെ നി​ര​വ​ധി പേ​ർ പീ​ഡി​പ്പി​ച്ച കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത് മാ​താ​വി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കൂ​ടാ​തെ മ​റ്റൊ​രു പ്ര​തി​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തൊ​ടു​പു​ഴ ഒ​ള​മ​റ്റം വെ​ള്ളാം​ത​ട​ത്തി​ൽ മാ​ത്യു ജോ​ണാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ തൊ​ടു​പു​ഴ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ൽ എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് പെ​ൺ​കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​ലൊ​രാ​ളാ​ണ് മാ​ത്യു. ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ​ക്ക് പീ​ഡ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. 2020 അ​വ​സാ​ന​ത്തോ​ടെ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ട​നി​ല​ക്കാ​ര​ൻ ര​ഘു സ​മീ​പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ മ​റ്റു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​നം ര​ണ്ടു​മാ​സം മു​മ്പു​വ​രെ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapes
News Summary - Two more arrested, including mother, for raping 17-year-old girl
Next Story