Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടൽ വെള്ളരിയുമായി...

കടൽ വെള്ളരിയുമായി രണ്ട്​ ലക്ഷദ്വീപ്​ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
Two Lakshadweep nationals arrested with sea cucumber
cancel
camera_alt

ക​ട​ൽ വെ​ള്ള​രി​യു​മാ​യി പി​ടി​യി​ലാ​യ ല​ക്ഷ​ദ്വീ​പ്​ സ്വ​ദേ​ശി​ക​ൾ

Listen to this Article

കൊ​ച്ചി: ക​ച്ച​വ​ട​ത്തി​ന്​ കൊ​ണ്ടു​വ​ന്ന ക​ട​ൽ വെ​ള്ള​രി​യു​മാ​യി ര​ണ്ട്​ ല​ക്ഷ​ദ്വീ​പ്​ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. 14 കി​ലോ വ​രു​ന്ന ക​ട​ൽ വെ​ള്ള​രി​യു​മാ​യി (സീ ​കു​ക്കും​ബ​ർ) എ​റ​ണാ​കു​ളം മ​റൈ​ൻ ​ഡ്രൈ​വി​ൽ നി​ന്നാ​ണ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ന​ബീ​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം ഇ​ത്​ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. പ്ര​തി​ക​​ളെ കോ​ട​നാ​ട്​ റെ​യ്​​ഞ്ചി​ലെ മേ​യ്ക്ക​പ്പാ​ല ഫോ​റ​സ്റ്റ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൈ​മാ​റി.

എ​റ​ണാ​കു​ളം ​ഫ്ലൈ​യി​ങ്​ സ്ക്വാ​ഡ്​ ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ഫ്ലൈ​യി​ങ്​ സ്​​ക്വാ​ഡ്​ റേ​ഞ്ച്​ ഓ​ഫി​സ​ർ കെ.​ജി. അ​ൻ​വ​ർ, സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ക​ബീ​ർ, എം.​വി. ജോ​ഷി, ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ലി​ബി​ൻ സേ​വ്യ​ർ, കെ.​പി. ലൈ​പി​ൻ, സി.​എം. സു​ബീ​ഷ്, കെ.​ആ​ർ. രാ​ജേ​ഷ്, ഡ്രൈ​വ​ർ​മാ​രാ​യ ബൈ​ജു​കു​മാ​ർ, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sea Cucumberarrested
News Summary - Two Lakshadweep nationals arrested with sea cucumber
Next Story