Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതെലങ്കാനയിൽ ആടുകളെ...

തെലങ്കാനയിൽ ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

text_fields
bookmark_border
തെലങ്കാനയിൽ ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു
cancel

ഹൈദരാബാദ്: തെലങ്കാനയിലെ മന്ദമാരിയിൽ ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ആട്ടുടമയാണ് ദലിത് യുവാക്കളാണ് ആടിനെ മോഷ്ടിച്ചതെന്ന് ആരോപിച്ചത്. തുടർന്ന് ആട്ടുടമയും കൂട്ടാളികളും യുവാക്കളെ ഒരു ഷെഡ്ഡിൽ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. മർദനത്തിന്റെയും യുവാക്കൾ സഹായത്തിനായി കരയുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാക്കൾ കേണപേക്ഷിച്ചിട്ടും ഫാമുടമയും കൂട്ടാളികളും മർദനം നിർത്തിയില്ല.

കാണാതായ ആടുക​ളുടെ പണം ദലിത് യുവാക്കൾ നൽകണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. യുവാക്കളുടെ കുടുംബം പരാതി നൽകിയതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganabrutally beaten
News Summary - Two dalit men tied over smoke, brutally beaten for allegedly stealing goats
Next Story