Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്നു ലക്ഷം രൂപയുടെ...

മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിൽ

text_fields
bookmark_border
മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിൽ
cancel
camera_alt

നി​രോ​ധി​ത പു​ക​യി​ല

ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ നി​ഷാ​ദും സ​ൽ​മാ​നും

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു പേ​രെ ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വി​ല്‍പ​ന​ക്ക്​ ശേ​ഖ​രി​ച്ച 6,000 പാ​ക്ക​റ്റ് നി​രോ​ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യാ​ണ് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ വ​ലി​യ​മ​രം വാ​ര്‍ഡി​ല്‍ തി​രു​വ​മ്പാ​ടി അ​മ്പാ​ടി പ​റ​മ്പ് വീ​ട്ടി​ല്‍ നി​ഷാ​ദ്(26), വ​ഴി​ച്ചേ​രി വാ​ര്‍ഡ് സ​നി​ലാ മ​ന്‍സി​ലി​ല്‍ സ​ല്‍മാ​ന്‍ (28) എ​ന്നി​വ​ർ​ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobaccoarrested
News Summary - Two arrested with tobacco products worth Rs 3 lakh
Next Story