Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപുകയില ഉൽപന്നങ്ങളുമായി...

പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

ഇ​മ്രാ​തു​ൽ, ആ​ഷി​ഖു​ൽ

ഇ​സ്​​ലാം

പെ​രു​മ്പാ​വൂ​ർ: പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡി​നു​സ​മീ​പം പൂ​ട്ടി​ക്കി​ട​ന്ന ഗോ​ഡൗ​ണി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സം സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖു​ൽ ഇ​സ്​​ലാം (23), ഇ​മ്രാ​തു​ൽ (20) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണി​ത്. 20 കി​ലോ വീ​തം 30 ചാ​ക്കി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ പാ​റ​പ്പു​റം സ്വ​ദേ​ശി​യു​ടേ​താ​ണ് ഗോ​ഡൗ​ൺ.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​പി അ​നൂ​ജ്, എ​സ്.​എ​ച്ച്.​ഒ സി. ​ജ​യ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ റി​ൻ​സ് എം. ​തോ​മ​സ്, ജോ​സി ജോ​ൺ​സ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​പി. ഷി​നോ​ജ്, വി.​എ​ൻ. ജ​മാ​ൽ, പി.​എ. ഷി​ബു, ബാ​ബു കു​ര്യാ​ക്കോ​സ്, പി.​എ​സ്. സു​ബൈ​ർ, കെ.​എ. നൗ​ഷാ​ദ് എ​ന്നി​വ​രടങ്ങുന്ന സംഘമാണ്​ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco seized
News Summary - Two arrested with tobacco products
Next Story