Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചെ​ർ​പ്പു​ള​ശ്ശേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​ടീ​രി കീ​ഴൂ​ർ റോ​ഡി​ന് സ​മീ​പം നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ പ​റ​വൂ​ർ പു​ന്ന​പ്ര നാ​ലു​തൈ​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു ബാ​ബു (30), ആ​ല​പ്പു​ഴ ക​ല​വൂ​ർ കു​ന്നേ​ൽ വെ​ളി​വീ​ട്ടി​ൽ എം. ​മ​നു (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​പ്പാ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​രു​വ​രെ​യും പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ ബി. ​പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjapalakkad
News Summary - Two arrested with ganja
Next Story