Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്നുകിലോ കഞ്ചാവുമായി...

മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റി​ലാ​യ മു​ഹ​മ്മ​ദ്‌ ക​ബീ​ർ, ഫാ​രി​സ്

പെ​രി​ന്ത​ല്‍മ​ണ്ണ: സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ങ്ങ് പു​ളി​വെ​ട്ടി തേ​നാം​പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് ക​ബീ​ര്‍ (27), പാ​ങ്ങ് ക​മ്പ​നി​പ്പ​ടി മു​രി​ങ്ങ​ത്തോ​ട്ടി​ല്‍ ഫാ​രി​സ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ര്‍ക്ക​നാ​ട് പാ​ങ്ങ് ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​രെ എ​ക്‌​സൈ​സ് ജി​ല്ല ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പെ​രി​ന്ത​ല്‍മ​ണ്ണ റേ​ഞ്ച് സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ്​ വി​ല്‍പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്​ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​തി​ക​ളെ മ​ഞ്ചേ​രി ജ​യി​ലി​ല്‍ റി​മാ​ന്‍ഡ് ചെ​യ്തു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ന്‍സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഷി​ജു​മോ​ന്‍, മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ സ​ലീം, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ ഫ്രാ​ന്‍സി​സ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ജി​കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ അ​രു​ണ്‍കു​മാ​ര്‍, അ​ബി​ന്‍രാ​ജ് എ​ന്നി​വ​രാ​ണ് എ​ക​്​​സൈ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Two arrested with 3 kg cannabis
Next Story