Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right22 കിലോഗ്രാം...

22 കിലോഗ്രാം കഞ്ചാവുമായി രണ്ട്​ പേർ പിടിയിൽ

text_fields
bookmark_border
fasil, rashad
cancel
camera_alt

ഫാ​സി​ൽ, റ​ഷാ​ദ്​

മ​ല​പ്പു​റം: 22 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ പേ​രെ മ​ല​പ്പു​റം പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​രു​വാ​ര​കു​ണ്ട്​ ത​രി​ശ്​ സ്വ​ദേ​ശി​ക​ളാ​യ കെ. ​റ​ഷാ​ദ്​ (28), ഫാ​സി​ൽ (31) എ​ന്നി​വ​രെ​യാ​ണ്​ മ​ല​പ്പു​റം ഇ​ൻ​സ്​​പെ​ക്ട​ർ ജോ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​​ഴ്ച രാ​ത്രി​ മ​ല​പ്പു​റം ക​ടു​ങ്ങൂ​ത്ത്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ്​ പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ​മാ​രാ​യ വി. ​അ​മീ​റ​ലി, മു​ഹ​മ്മ​ദ്​ അ​ലി, എം. ​ഗി​രീ​ഷ്, എ.​എ​സ്.​ഐ സി​യാ​ദ്​ കോ​ട്ട, ആ​ന്‍റി നാ​ർ​കോ​ട്ടി​ക്​ ടീം ​അം​ഗ​ങ്ങ​ളാ​യ ഐ.​കെ. ദി​നേ​ശ്, പി. ​മു​ഹ​മ്മ​ദ്​ സ​ലീം, ആ​ർ. ഷ​ഹേ​ഷ്, കെ.​കെ. ജ​സീ​ർ, ഹ​മീ​ദ​ലി, പി. ​ര​ജീ​ഷ്, ഒ.​കെ. ജാ​ഫ​ർ, എം. ​ഉ​സ്മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:cannabis case 
News Summary - Two arrested with 22 kg of cannabis
Next Story