Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ട്​ കിലോ...

രണ്ട്​ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

ക​ഞ്ചാ​വു​മാ​യി കു​മ​ളി​യി​ൽ

പി​ടി​യി​ലാ​യ​വ​ർ

കു​മ​ളി: ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന് കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ കു​മ​ളി​യി​ൽ പി​ടി​യി​ൽ. വ​ണ്ടി​പ്പെ​രി​യാ​ർ മ്ലാ​മ​ല സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ൻ (26), പ്ര​വീ​ൺ (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്​​ട​ർ ശ്യാം​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജ് കു​മാ​ർ, ശ്രീ​കു​മാ​ർ, സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Two arrested with 2 kg cannabis
Next Story