Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right11 കി​ലോ...

11 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Ganja Case
cancel
camera_alt

ജം​ഷീ​ർ അ​ലി, സു​രേ​ഷ്

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. പൊ​ഴു​ത​ന ടൗ​ണി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11.300 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ക​ഞ്ചാ​വ് കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ജം​ഷീ​ർ അ​ലി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജം​ഷീ​ർ അ​ലി​യെ മു​മ്പ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റിവ് ഓ​ഫി​സ​ർ​മാ​രാ​യ ​കെ.​കെ. അ​ബ്ദു​ൽ അ​സീ​സ്, കൃ​ഷ്ണ​ൻ​കു​ട്ടി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. വൈ​ശാ​ഖ്, അ​നീ​ഷ്, അ​ജ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsTwo ArrestedGanja Case
News Summary - Two arrested with 11 kg of ganja
Next Story