Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മലദ്വാരത്തിലൊളിപ്പിച്ച്​ സ്വർണം കടത്തിയ​ രണ്ട്​ പേർ പിടിയിൽ; പിടികൂടിയത്​ ഒന്നേകാൽ കിലോ

text_fields
bookmark_border
മലദ്വാരത്തിലൊളിപ്പിച്ച്​ സ്വർണം കടത്തിയ​ രണ്ട്​ പേർ പിടിയിൽ; പിടികൂടിയത്​ ഒന്നേകാൽ കിലോ
cancel

നെടുമ്പാശേരി: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാന താവളത്തിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

ഇരുവരും ഷാർജയിൽ നിന്നാണെത്തിയത്. മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വർണം കടത്തിയത്​. ഇത്രയധികം സ്വർണം മലദ്വാരത്തിലൊളിപ്പിക്കുന്നതിന് ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നെന്ന്​ കസ്റ്റംസ്​ പറഞ്ഞു.

Show Full Article
TAGS:gold smuggling 
News Summary - two arrested while smuggling gold
Next Story