Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരഞ്​ജിത്ത്​ വധക്കേസിൽ...

രഞ്​ജിത്ത്​ വധക്കേസിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
രഞ്​ജിത്ത്​ വധക്കേസിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകർ അറസ്​റ്റിൽ
cancel

ആ​ല​പ്പു​ഴ: ബി.​ജെ.​പി ഒ.​ബി.​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്​​ജി​ത്ത്​ ശ്രീ​നി​വാ​സ​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​​ങ്കെ​ടു​ത്ത ര​ണ്ട്​ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. ഇ​രു​വ​രും ആ​ല​പ്പു​ഴ ​സ്വ​ദേ​ശി​ക​ളാ​ണ്. കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം സം​സ്ഥാ​നം​വി​ട്ട ഇ​വ​രെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ്​ വി​വ​രം.​ മ​റ്റൊ​രു എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​െ​ന​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

ര​ഞ്​​ജി​ത്ത്​ വ​ധ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്​ ആ​ദ്യ​മാ​ണ്. എ​ന്നാ​ൽ, കൊ​ല​പാ​ത​കം നേ​രി​ൽ​ക​ണ്ട ര​ഞ്​​ജി​ത്തി​െൻറ മാ​താ​വ്​ വി​നോ​ദി​നി, ഭാ​ര്യ ലി​ഷ എ​ന്നി​വ​രു​ടെ മു​ന്നി​ൽ തി​രി​ച്ച​റി​യ​ൽ​പ​രേ​ഡ്​ ന​ട​ത്തി​യ​ശേ​ഷ​മേ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യ​ട​ക്ക​മു​ള്ള മ​റ്റ്​ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടൂ എ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്​​ദേ​വ്​ പ​റ​ഞ്ഞു.

നേ​ര​ത്തേ അ​ഞ്ച്​ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ, പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഇ​തു​വ​രെ ഏ​ഴു​പ്ര​തി​ക​ളെ​യാ​ണ്​ പി​ടി​കൂ​ടാ​നാ​യ​ത്. ബാ​ക്കി​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ ഫോ​ൺ​കാ​ളു​ക​ൾ അ​ട​ക്ക​മു​ള്ളവ പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും ക​ണ്ടെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പൊ​ലീ​സ്.

അ​തി​നി​ടെ, എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ വ​ധി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഒ​മ്പ​തു​പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpipolitical murderpolitical violenceRSSalappuzha murder
News Summary - Two arrested in Ranjith murder case
Next Story