Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​റ്റിൽ
cancel
അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്്റ്റി​ൽ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി സ​തീ​ഷ് (41), അ​ടൂ​ർ ക​രു​വാ​റ്റ ക​നാ​ൽ​പു​റ​മ്പോ​ക്കി​ൽ സു​രേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ​ചെ​യ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested in Posco case
Next Story