Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇ​മാ​മി​നെ...

ഇ​മാ​മി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
mubarak,
cancel
camera_alt

മു​ബാ​റ​ക്, ഇ​സ്മാ​യി​ൽ

തി​രൂ​ർ: പ​ടി​ഞ്ഞാ​റേ​ക്ക​ര​ പ​ള്ളി​യി​ലെ ഇ​മാ​മി​നെ മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റിൽ. കൂ​ട്ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ച​ക്ക​പ്പ​ന്റെ പു​ര​ക്ക​ൽ മു​ബാ​റ​ക്​ (26), അ​സ​നാ​ർ പു​ര​ക്ക​ൽ ഇ​സ്മാ​യി​ൽ (35) എ​ന്നി​വ​രാ​ണ് പി​ടി​യിലായ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് കാ​ട്ടി​ല​പ​ള്ളി ബീ​ച്ചി​ൽ വ​ച്ച് പ്ര​തി​ക​ൾ ഇ​മാ​മി​നെ ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ത​ല​ക്ക് പി​റ​കി​ൽ പ​രി​ക്കേ​റ്റ ഇ​മാ​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ പെ​രു​ന്തു​രു​ത്തി തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imamAttempt Murder
News Summary - Two arrested in case of trying to kill Imam
Next Story