Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
vinod , anil kumar
cancel
camera_alt

പി​ടി​യി​ലാ​യ വി​നോ​ദ്, അ​നി​ല്‍കു​മാ​ര്‍


അ​മ്പ​ല​പ്പു​ഴ: വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ക​രൂ​ർ മു​റി​യി​ൽ തി​രു​വോ​ണം വീ​ട്ടി​ൽ വി​നോ​ദ്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മ​ഠ​ത്തി​ൽ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി.​ഐ എ​സ്. വി​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ നൂ​റി​ല​ധി​കം കു​പ്പി​ക​ളി​ലാ​യി 45 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​റ്റും കൂ​ടു​ത​ൽ തു​ക​ക്ക്​ വി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് പ്ര​തി​ക​ൾ മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ബൈ​ജു, സി.​പി.​ഒ​മാ​രാ​യ സ​രോ​ജ്, നി​ഖി​ല്‍, ജോ​സ​ഫ്, ദി​ലീ​ഷ്, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും സി.​ഐ​യോ​ടൊ​പ്പം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor hunt
News Summary - Two arrested for illegal sale of liquor
Next Story