Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനം വാ​ങ്ങാ​നെ​ന്ന...

വാഹനം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നയെ​ത്തി കാ​റു​മാ​യി ക​ട​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വാഹനം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നയെ​ത്തി കാ​റു​മാ​യി ക​ട​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ഹ​നീ​ഫ, അ​ൻ​വ​ർ സ്വാ​ദി​ഖ്

തേ​ഞ്ഞി​പ്പ​ലം: ഉ​പ​യോ​ഗി​ച്ച കാ​റു​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​ല്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി കാ​റു​മാ​യി ക​ട​ന്ന ര​ണ്ടു​പേ​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​ക്കാ​ട്, ആ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ല്‍ ഹ​നീ​ഫ (36), അ​ന്‍വ​ര്‍ സാ​ദി​ഖ് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​സം​ബ​ർ 21ന് ​പ​ള്ളി​ക്ക​ല്‍ കോ​ഴി​പ്പു​റ​ത്തെ യൂ​സ്ഡ് കാ​ര്‍ കേ​ന്ദ്ര​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്ര​യ​ല്‍ ഓ​ടി​ക്കാ​ൻ റി​നോ​ൾ​ട്ട് ഡ​സ്റ്റ​ര്‍ കാ​റു​മാ​യി രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​വു​ക​യും ഇ​തി​നി​ട​യി​ൽ ഇ​വ​ര്‍ക്കൊ​പ്പം ക​യ​റി​യ ജീ​വ​ന​ക്കാ​ര​നെ വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ട ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

കോ​ഴി​പ്പു​റ​ത്ത് ഇ​വ​ര്‍ എ​ത്തി​യ വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. തേ​ഞ്ഞി​പ്പ​ലം സി.​ഐ എ​ന്‍.​ബി. ഷൈ​ജു, എ​സ്.​ഐ സം​ഗീ​ത് പു​ന​ത്തി​ല്‍, സി.​പി.​ഒ​മാ​രാ​യ കെ. ​റ​ഫീ​ഖ്, ബി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം കോ​ഴി​ക്കോ​ട് പ​ട​നി​ല​ത്തു​വെ​ച്ചാ​ണ് കാ​റു​ള്‍പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ മ​ഞ്ചേ​രി ജ​യി​ലി​ല്‍ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car theftused car showroom
News Summary - two arrested for car theft from used car showroom
Next Story