Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
akshy suresh, anil kumar
cancel
camera_alt

അ​ക്ഷ​യ് സു​രേ​ഷ്, അ​നി​ല്‍കു​മാ​ര്‍

പെ​രു​മ്പാ​വൂ​ര്‍: സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. പെ​രു​മ്പാ​വൂ​ര്‍ ക​ടു​വാ​ള്‍ ക​ണ്ണി​യാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ക്ഷ​യ് സു​രേ​ഷ് (26), ക​ടു​വാ​ള്‍ വ​ട​ക്കേ​ക്ക​ര​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​ര്‍ (47) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഭ​ജ​ന​മ​ഠം റോ​ഡി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 10 ഓ​ടെ​യാ​ണ്​ കേ​സി​നാ​സ്പ​ദ സം​ഭ​വം. പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍ന്ന് മാ​ര്‍ഗ​ത​ട​സ്സ​മു​ണ്ടാ​ക്കി പ​ര​സ്പ​രം സം​ഘ​ര്‍ഷം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​രി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, അ​സ​ഭ്യം പ​റ​ഞ്ഞ് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു. എ​സ്.​ഐ​ക്ക്​ ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റു. ഒ​ടു​വി​ൽ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പ്ര​തി​ക​ളെ പി​ടി​ക​ൂ​ടു​ക​യാ​യി​രു​ന്നു. അ​ക്ഷ​യ് സു​രേ​ഷ് ബി.​ജെ.​പി സം​സ്ഥാ​ന വ​നി​ത നേ​താ​വി​െൻറ മ​ക​നാ​ണ്. വി​വ​ര​മ​റി​ഞ്ഞ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ നേ​താ​വും പൊ​ലീ​സു​കാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ​താ​യി പ​റ​യു​ന്നു. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ അ​നി​ല്‍ പി. ​വ​ര്‍ഗീ​സ്, എ​സ്.​സി.​പി​ഒ​മാ​രാ​യ അ​ഷ​റ​ഫ്, നാ​ദി​ര്‍ഷ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting police
News Summary - Two arrested for assaulting police
Next Story