Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയം​െവച്ച് രണ്ടര ലക്ഷം തട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
rineesh
cancel
camera_alt

പ്ര​തി റെ​നീ​ഷ്

ആ​ലു​വ: മു​ക്കു​പ​ണ്ടം പ​ണ​യം​െ​വ​ച്ച് ര​ണ്ട​ര ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റം റ​യോ​ൺ​പു​രം സ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ റെ​നീ​ഷി​നെ​യാ​ണ് (40) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പോ​ഞ്ഞാ​ശ്ശേ​രി കാ​ട്ടോ​ളി പ​റ​മ്പി​ൽ സ​നീ​ഷി​നെ നേ​ര​േ​ത്ത പി​ടി​കൂ​ടി​യി​രു​ന്നു.

ആ​ഗ​സ്​​റ്റ്​ 19 നാ​ണ് സം​ഭ​വം. ആ​ലു​വ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ കെ.​പി.​ബി നി​ധി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​മ്പ​നി​പ്പ​ടി​യി​ലെ സ്വ​ർ​ണ​പ്പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ ​െവ​ച്ചി​രി​ക്കു​ന്ന 90 ഗ്രാം ​സ്വ​ർ​ണം കെ.​പി.​ബി നി​ധി​യി​ലേ​ക്ക് മാ​റ്റി പ​ണ​യം ​െവ​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ മാ​നേ​ജ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​പ്പ​ടി​യി​െ​ല സ്ഥാ​പ​ന​ത്തി​െൻറ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​മ്പ​നി​പ്പ​ടി​യി​െ​ല സ്ഥാ​പ​ന​ത്തി​െൻറ മു​ന്നി​ലേ​ക്ക് കെ.​പി.​ബി നി​ധി​യു​ടെ മാ​നേ​ജ​റെ വി​ളി​ച്ച് വ​രു​ത്തി സ്വ​ർ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ക്കു​പ​ണ്ടം കൈ​മാ​റി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം സൗ​ത്ത്, കാ​ല​ടി, അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating casearrested
News Summary - Two and a half lakh cheating case: Another arrested
Next Story