Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ അ​റ​സ്​​റ്റി​ല്‍
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ ക​മ്പി വ​ടി​ക്ക് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്​​റ്റി​ല്‍.

കു​ല​ശേ​ഖ​ര​പു​രം നീ​ലി​ക്കു​ളം വ​ലി​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​ല്‍ അ​മീ​ന്‍ (26), കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ര്‍ ക​ള​രി​ക്ക​ഴ കി​ഴ​ക്ക​തി​ല്‍ ഹി​ഷാം എ. ​റ​ഹീം (26) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​റി​ന് വൈ​കീ​ട്ട് ബൈ​ക്കി​ല്‍ പു​ത്ത​ന്‍തെ​രു​വ് ജു​മാ മ​സ്ജി​ദി​നു മു​ന്നി​ല്‍വെ​ച്ച് ബെ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന ഹാ​രീ​സി​നെ ത​ട​ഞ്ഞു​നി​ര്‍ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ര്‍ ധ​ന്യ, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptKarunagapally
News Summary - two accused in murder attempt case arrested
Next Story