Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്​കൂട്ടർ യാത്രികയെ...

സ്​കൂട്ടർ യാത്രികയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
anto
cancel
camera_alt

ഷ​ർ​ബോആ​ന്‍റു

കാ​ല​ടി: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി മു​ള​വ​രി​ക്ക​ൽ വീ​ട്ടി​ൽ ഷ​ർ​ബോ ആ​ന്‍റു​വി​നെ​യാ​ണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് മ​ഞ്ഞ​പ്ര ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ച​ളി തെ​റി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണം. പ്ര​തി ഓ​ടി​ച്ചി​രു​ന്ന കാ​ർ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ യു​വ​തി​യു​ടെ ത​ല​ക്കും ന​ട്ടെ​ല്ലി​നും പ​രി​ക്കു​ണ്ട്. എ​സ്.​ഐ​മാ​രാ​യ എ​സ്. സു​കേ​ശ​ൻ, എ​സ്. ശി​വ​പ്ര​സാ​ദ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​എ​ൻ. മ​നോ​ജ് കു​മാ​ർ, ര​ജി​ത്ത് രാ​ജ​ൻ, എം.​പി. ജ​യ​ന്തി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Trying to kill a scooter rider by running her over with a car: the youth was arrested
Next Story