Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാ​ർ ജീ​വ​ന​ക്കാ​ര​നെ...

ബാ​ർ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
kannan
cancel
camera_alt

ക​ണ്ണ​ൻ, സ​തീ​ഷ് കു​മാ​ർ

തൃ​ക്കൊ​ടി​ത്താ​നം: ബാ​റി​നു​ള്ളി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​ന്ന ഫാ​ത്തി​മ​പു​രം അ​മ്പാ​ട്ട് വീ​ട്ടി​ൽ ക​ണ്ണ​ൻ (26), തൃ​ക്കൊ​ടി​ത്താ​നം പൊ​ട്ട​ശ്ശേ​രി ആ​ലു​ങ്ക​ൽ വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​ർ (49) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ടി​ക​പ്പ​ടി​യി​ലു​ള്ള ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബി​ജു എ​ന്ന​യാ​ളെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ് , എ​സ്.​ഐ ബോ​ബി വ​ർ​ഗീ​സ്, എ.​എ​സ്.​ഐ സാ​ൻ​ജോ, ഷി​ബു, സി.​പി.​ഒ​മാ​രാ​യ ജ​സ്റ്റി​ൻ, സെ​ൽ​വ​രാ​ജ്, അ​നീ​ഷ് ജോ​ൺ, ജോ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptbar employee
News Summary - Tried to kill Bar employ Two people are under arrest
Next Story