Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അനന്തു
Listen to this Article
മാന്നാർ: 15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയിൽ വീട്ടിൽ അനന്തുവിനെയാണ് (22) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം ഫോൺ നമ്പർ വാങ്ങി സമൂഹ മാധ്യമങ്ങൾ വഴി ചാറ്റിങ് നടത്തുകയായിരുന്നു. ബുധനാഴ്ച പരീക്ഷക്ക് സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

