Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രണയം നടിച്ച് പീഡനം;...

പ്രണയം നടിച്ച് പീഡനം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച് പീഡനം; യുവാവ്​ അറസ്റ്റിൽ
cancel
camera_alt

അ​രു​ൺ മാ​ത്യു​

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് നെ​ല്ലി​ത്താ​ന​ത്ത് അ​രു​ൺ മാ​ത്യു​വാ​ണ്​ (19) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​ത്​ അ​ന്വേ​ഷി​ച്ച​​പ്പോ​ഴാ​ണ്​ പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:Torture case
News Summary - Torture pretending to love; The young man was arrested
Next Story