Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏ​ഴ്...

ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക്​ പീ​ഡ​നം: 70കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
abdulrahman
cancel
camera_alt

അ​ബ്ദു​ൽ റ​ഹ്മാ​ൻ

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 70കാ​ര​ൻ അ​റ​സ്റ്റി​ൽ. തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ൽ റ​ഹ്മാ​നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - Torture of seven year old child 70 year old arrested
Next Story