Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ​തി​നൊ​ന്നു​കാ​ര​ന്...

പ​തി​നൊ​ന്നു​കാ​ര​ന് പീ​ഡ​നം; പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
rajedhran
cancel
camera_alt

രാ​ജേ​ന്ദ്ര​ൻ

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​ടൂ​ർ പ​റ​ക്കോ​ട് പാ​റ​ക്കോ​ണ​ത്ത് തെ​ക്കേ​തി​ൽ വീ​ട്ടി​ൽ, രാ​ജ​ൻ എ​ന്ന രാ​ജേ​ന്ദ്ര​നെ​യാ​ണ് (57) അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 11നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഒ​ളി​വി​ൽ​പോ​യ പ്ര​തി ഹൈ​കോ​ട​തി​യി​ൽ മു​ൻ‌​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചു.

ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ് ടി.​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Torture casearrest
News Summary - Torture case The accused is under arrest
Next Story