Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപഞ്ചാബിൽ ഉന്നത സൈനിക...

പഞ്ചാബിൽ ഉന്നത സൈനിക ഓഫിസർ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

text_fields
bookmark_border
police
cancel

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥൻ, ലഫ്.കേണൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയെ ഉപദ്രവിച്ചതിന് ആത്മഹത്യ കുറിപ്പിൽ കുറ്റസമ്മതം നടത്തുന്നുമുണ്ട്.

കേണലിന്റെ താമസ സ്ഥലത്താണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

ദമ്പതികൾ തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൗൺസലിങ്ങിനു പോകാറുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ സൈന്യവും പഞ്ചാബ് പൊലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Top army officer kills wife at punjab home, then shoots himself
Next Story