Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിനിൽ കടത്തിയ...

ട്രെയിനിൽ കടത്തിയ പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടി

text_fields
bookmark_border
ട്രെയിനിൽ കടത്തിയ പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടി
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ - എ​റ​ണാ​കു​ളം മം​ഗ​ള എ​ക്സ്പ്ര​സി​ൽ​നി​ന്ന് ആ​ർ.​പി.​എ​ഫ് പി​ടി​കൂ​ടി​യ പു​ക​യി​ല

ഉ​ൽ​പ​ന്ന​ങ്ങളുമായി ഉദ്യോഗസ്ഥർ

ക​ണ്ണൂ​ർ: നി​സാ​മു​ദ്ദീ​ൻ - എ​റ​ണാ​കു​ളം മം​ഗ​ള എ​ക്സ്പ്ര​സി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ഗോ​വ​ൻ നി​ർ​മി​ത മ​ദ്യ​വും പി​ടി​കൂ​ടി. ക​ണ്ണൂ​ർ ആ​ർ.​പി.​എ​ഫ് പോ​സ്റ്റ് ക​മാ​ൻ​ഡ​ർ ബി​നോ​യ് ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​ദ്യ​വും പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ടി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ, ട്രെ​യി​നി​ന്റെ മു​ൻ​വ​ശ​ത്തെ ജ​ന​റ​ൽ കോ​ച്ചി​ന്റെ ബാ​ത്ത്റൂ​മി​ന​ടു​ത്ത് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഏ​ക​ദേ​ശം 66,000 രൂ​പ​യു​ടെ 50 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 15000 രൂ​പ വി​ല​യു​ള്ള 42 കു​പ്പി മ​ദ്യ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​ദ്യ​വും ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tobacco productstrainliquor smuggled
News Summary - Tobacco products and liquor smuggled in the train were seized
Next Story