Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതു​റ​മു​ഖം വ​ഴി...

തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച പുകയില പിടികൂടി

text_fields
bookmark_border
കാറിടിച്ചു വീഴ്​ത്തി കവർച്ച; ​വിദേശിയെ ആക്രമിച്ചവർ അറസ്​റ്റിൽ
cancel

ദോ​ഹ: ഹ​മ​ദ് തു​റ​മു​ഖം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ നി​രോ​ധി​ത പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി. 7337.5 കി​ലോ നി​രോ​ധി​ത പു​ക​യി​ല​യാ​ണ് മാ​രി​ടൈം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളം ചൂ​ടാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള ക​ണ്ടെ​യ്‌​ന​റി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​ത്ര​യും പു​ക​യി​ല ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ണ്ടെ​ത്തി​യ നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ കൂ​മ്പാ​രം കാ​ണി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ ക​സ്റ്റം​സ് പ​ങ്കി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tobacco
News Summary - Tobacco intercepted trying to pass through port
Next Story