Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​യെ...

യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
shiju
cancel
camera_alt

ഷി​ജു 

ഗാ​ന്ധി​ന​ഗ​ർ: അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നാ​ൽ​പാ​ത്തി​മ​ല പാ​താ​പ​ള്ളി വീ​ട്ടി​ൽ ഷി​ജു എ​ന്ന ഷൈ​ജു പി. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് (40) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ ഇ​യാ​ൾ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കു​ക​യും യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​ഐ വി​ദ്യ.​വി, പ​വ​ന​ൻ, സി.​പി.​ഒ​മാ​രാ​യ ജോ​ജി, സി​ബി​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insult Caseyoung woman
News Summary - To insult the young woman The person who tried is under arrest
Next Story