Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി മൂന്ന്...

കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

ഗു​രു​പ്രി​യ​ൻ, ര​ഞ്ജി​ത്, വി​ഷ്ണു

പ​ന്ത​ളം: ചെ​റു​പൊ​തി​ക​ളാ​ക്കി വി​ൽ​ക്കാ​ൻ കൈ​വ​ശം സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘ​വും പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം മ​ന്ന​ത്തു കോ​ള​നി ഭാ​ഗ​ത്തു​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കു​ന്നി​ക്കു​ഴി മ​ങ്ങാ​രം ഗു​രു​ഭ​വ​നം ഗു​രു​പ്രി​യ​ൻ (21), കു​രീ​ക്കാ​വി​ൽ ര​ഞ്ജി​ത് (25), റാ​ന്നി പെ​രു​നാ​ട് വേ​ലു​പ​റ​മ്പി​ൽ വി​ഷ്ണു (27) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലും മ​റ്റും ക​ഞ്ചാ​വു​ക​ട​ത്തി​ന് പൊ​ലീ​സ്- എ​ക്‌​സൈ​സ് കേ​സു​ക​ളി​ൽ​പെ​ട്ട പ്ര​തി​ക​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.മു​ടി​യൂ​ർ​ക്കോ​ണം മ​ന്ന​ത്തു​കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് ശേ​ഖ​ര​ണ​വും കൈ​മാ​റ്റ​വും ന​ട​ന്നി​രു​ന്ന​ത്.

ചെ​റു​പൊ​തി​ക​ളാ​ക്കി വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ചു​വ​ന്ന ക​ഞ്ചാ​വി​ന്റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്കു​ക​യാ​ണ് പൊ​ലീ​സ് സം​ഘം. ഒ​ന്നാം പ്ര​തി ഗു​രു​പ്രി​യ​നാ​ണ് സം​ഭ​രി​ച്ചു​വെ​ക്കു​ന്ന​തെ​ന്നും യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

പ​ന്ത​ളം പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ഗ്രീ​ഷ്മ, എ​സ്.​സി.​പി.​ഒ അ​ജീ​ഷ്, ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്.​ഐ അ​ജി സാ​മു​വ​ൽ, സി.​പി.​ഒ​മാ​രാ​യ മി​ഥു​ൻ ജോ​സ്, ബി​നു, ശ്രീ​രാ​ജ്, അ​ഖി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime news
News Summary - Three youths arrested with ganja
Next Story