Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആക്രമണത്തിൽ...

ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്നുപേർക്ക് പരിക്ക്
cancel

പേരാവൂർ: മണത്തണയിൽ വ്യാപാരിയടക്കം മൂന്നുപേർക്ക് ആക്രമണത്തിൽ പരിക്ക്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ വ്യാപാരി ഷിബു സെബാസ്റ്റ്യനെയും മറ്റു രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂർച്ചയേറിയ ആയുധങ്ങളുമായി കടയിൽ കയറി ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - Three people, including a businessman, were injured in the attack
Next Story