Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീ​ഡ​ന​വി​വ​രം...

പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വെ​ച്ച മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വെ​ച്ച മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

ചാ​ല​ക്കു​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​െ​വ​ച്ച മൂ​ന്നു​പേ​രെ ചാ​ല​ക്കു​ടി പൊ​ലീ​സ് പോ​ക്സോ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്തു.

വീ​ര​ഞ്ചി​റ സ്വ​ദേ​ശി റി​ജു (39), വെ​ട്ടി​ക്കു​ഴി സ്വ​ദേ​ശി ഡേ​വീ​സ് (51), കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി സി​ജി (46) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി.

2021 ഫെ​ബ്രു​വ​രി മു​ത​ൽ മേ​യി​ൽ വ​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി ഡാ​നി​യേ​ലി​നെ നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakkudyPocso Casesrape case
News Summary - Three people arrested for withholding information about rape
Next Story