Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖാട്ട് മയക്ക് മരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്ക് മരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് വലിയ അളവിൽ മയക്കുമാരുന്നുമായെത്തിയ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ് അറബ് വംശരായ ആളുകളെ പിടിക്കൂടുന്നത്. ബോട്ടിലൂടെ എത്തിയ ഇവരിൽനിന്ന് 1,026 പാകറ്റ് ഖാട്ട് മയക്ക് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

