Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

Representational Image

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പിടിയിലായ മൂന്നു പേരും ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാണ്. മ​യ​ക്കു​മ​രു​ന്നു​ക​ളും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​ടെ​യും ക​ട​ത്ത്​ ത​ട​യു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ണ് മ​സ്ക​ത്ത്​ ഗ​വ​റ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ പ്രതികളെ ​ പി​ടി​കൂടിയത്. പ്രികളിൽനിന്ന് 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്താം​ഫെ​റ്റാ​മൈ​ൻ ക​ണ്ടെ​ടുത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsarrestedThree foreigners
News Summary - Three foreigners arrested with drugs
Next Story