Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ മൂ​ന്നു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​​രെ പി​ടി​കൂ​ടു​ന്ന​ത്. ക​ട​ൽ മാ​ർ​ഗ​മാ​യി​രു​ന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.മ​യ​ക്കു​മ​രു​ന്ന്​ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersdrugsarrested
News Summary - Three foreigners arrested with drugs
Next Story