Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രിമിനല്‍...

ക്രിമിനല്‍ കേസുകളില്‍പ്പെട്ട മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
ക്രിമിനല്‍ കേസുകളില്‍പ്പെട്ട മൂന്നുപേര്‍ പിടിയില്‍
cancel
camera_alt

പ്ര​ണ​വ് , മ​നു , ജ​യ​രാ​ജ്

അ​ടൂ​ര്‍: പു​ന​ലൂ​ര്‍, ഇ​ല​വും​തി​ട്ട, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ളി​ല്‍പ്പെ​ട്ട മൂ​ന്നു​പേ​രെ ഇ​ല​വും​തി​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​ല​വും​തി​ട്ട നെ​ടി​യ​കാ​ല ചൂ​ര​പ്പെ​ട്ടി​യി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ് (28), നെ​ടി​യ​കാ​ല ചൂ​ര​പ്പെ​ട്ടി​യി​ല്‍ മ​നു (42), ആ​ല​ക്കോ​ട് കു​റു​മു​ട്ട​ത്ത് വീ​ട്ടി​ല്‍ ജ​യ​രാ​ജ് (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ നെ​ടി​യ​കാ​ല അ​നു ഭ​വ​നി​ല്‍ ഫി​ലി​പ്പി​െൻറ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ക്ക് നാ​ശം​വ​രു​ത്തു​ക​യും അ​നു ഫി​ലി​പ്പി​െൻറ മാ​താ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും അ​നു ഫി​ലി​പ്പി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് വാ​ഹ​ന​ത്തി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പൊ​ലീ​സ് വാ​ഹ​നം പി​ന്നാ​ലെ ഓ​ടി​ച്ച് കു​റു​കെ​യി​ട്ട് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ കു​റെ ദി​വ​സ​ങ്ങ​ളാ​യി നെ​ടി​യ​കാ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ല​വും​തി​ട്ട സി.​ഐ അ​യൂ​ബ്ഖാ​ന്‍, എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, സ​ത്യ​ദാ​സ്, മാ​നു​വ​ല്‍, എ.​എ​സ്.​ഐ വി​ജ​യ​കു​മാ​ര്‍, എ​സ്.​സി.​പി.​ഒ മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, ബി​നോ​യി, സു​രേ​ഷ് കു​മാ​ര്‍, ര​വീ​ന്ദ്ര​ന്‍, സി.​പി.​ഒ മാ​രാ​യ ര​മ്യ​ത്ത്, താ​ജു​ദ്ദീ​ന്‍, നി​ധീ​ഷ്കു​മാ​ര്‍, ശ്യാം​കു​മാ​ര്‍, ശ്രീ​ജി​ത്, അ​നൂ​പ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorcriminals
News Summary - three criminal case accused arrested
Next Story