Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് ഏഷ്യ​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് ഏഷ്യ​ക്കാ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: 33,000 ദീ​നാ​റി​ന്റെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് ഏ​ഷ്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

കേ​സ് വി​ചാ​ര​ണ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsasiansarrested
News Summary - Three Asians arrested with drugs
Next Story