Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ
cancel

കുന്നംകുളത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. എൽ.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസെപാം ഗുളികകളും കഞ്ചാവും യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു.

മുകേഷ് ചെമ്മണ്ണൂർ, ഡാനി, സജിൽ എന്നിവരാണ് മയക്കുമരുന്നുകളുമായി പിടിയിലായത്. ആഘോഷ പാർട്ടികളിലും മറ്റും ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നതാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ. നൈട്രോസെപാം ഗുളികകളും യുവാക്കൾ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three arrested with drugs
Next Story