Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1.8 ദശലക്ഷം മയക്കുമരുന്ന് ഗുളികകളുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പിടിച്ചെടുത്ത ഗുളികകൾ
മസ്കത്ത്: രാജ്യത്തേക്ക് വലിയ അളവിൽ മയക്കുമരുന്ന് ഗുളികകളുമായെത്തിയ മൂന്ന് വിദേശികളെ വടക്കൻബാത്തിന ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
1,822,000 ക്യാപ്റ്റഗൺ ഗുളികകളുമായി ബോട്ടിൽ എത്തിയ സംഘത്തെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ്ഗാർഡ് പൊലീസാണ് പിടികൂടുന്നത്. ഏഷ്യൻ വംശജരാണ് പിടിയിലായവർ. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

