Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 18 ലിറ്റർ വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മണികണ്ഠൻ, സതീഷ്, അഖിൽ
കുന്നംകുളം: വിൽപനക്ക് സൂക്ഷിച്ച 18 ലിറ്റർ വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. കടവല്ലൂർ പടിഞ്ഞാറ്റുമുറി തണ്ടേൻ വീട്ടിൽ സതീഷ് (38), കരിക്കാട് പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങൽ വളപ്പിൽ അഖിൽ (30), കോട്ടോൽ കള്ളിപറമ്പിൽ മണികണ്ഠൻ (40) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
കുന്നംകുളം ബിവറേജസ് ഔട്ട്ലറ്റിന് സമീപം മാർക്കറ്റ് റോഡിൽനിന്നാണ് ഇവരെ പിടികൂടിയത്. ഓണക്കാലത്ത് അനധികൃത വിൽപനക്ക് സൂക്ഷിച്ചതായിരുന്നു.
Next Story

