Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവന്‍ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
https://www.madhyamam.com/tags/liquor-policy
cancel

ചാത്തന്നൂർ: ഗോവന്‍ നിർമിത വിദേശ മദ്യവുമായി മൂന്ന് പേര്‍ അറസ്റ്റിലായി. ചാത്തന്നൂര്‍ കാരംകോട് പൂന്തോട്ടത്തില്‍ വീട്ടില്‍ കണ്ണന്‍ (40), കണ്ണേറ്റ ശ്യാം നിവാസില്‍ ശ്യാം (43), ഏറം സനല്‍ നിവാസില്‍ സനല്‍ (51) എന്നിവരെയാണ് ചാത്തന്നൂര്‍ എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഗോവയില്‍നിന്ന് ട്രെയിന്‍ മാർഗം കടത്തിക്കൊണ്ടുവന്ന മദ്യം സനലിന്റെ വീട്ടില്‍ ശേഖരിച്ച് വെച്ച് ഡ്രൈ ഡേയില്‍ കച്ചവടം നടത്തുകയായിരുന്നു.

വീട്ടില്‍നിന്ന് 53 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Arrested for Smuggling Goa Liquor in Chathannoor
Next Story