Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
Listen to this Article

നീലേശ്വരം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മൂന്നു പേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു.

മാർക്കറ്റ് റോഡിലെ ഇ.കെ. ടവർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മാവുങ്കാൽ ആനന്ദാശ്രമത്തിലെ പ്രഭാകരൻ (55), ബല്ല കടപ്പുറത്തെ രതി (45), ഉദിനൂർ മാച്ചിക്കാട്ടെ ജിത്തു ശശി (22) എന്നിവരെയാണ് നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീഹരിയും സംഘവും അറസ്റ്റു ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ലോഡ്ജ് പരിശോധനക്കിടയിലാണ് അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three arrested for immoral traffic
Next Story