Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
cancel
camera_alt

അശ്വിൻ പ്രസാദ്

കൊട്ടാരക്കര: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെട​ുത്തിയ പ്രതി അറസ്റ്റിൽ. എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദ് (25) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് കുട്ടിയുടെ ഫോട്ടോകൾ കൈവശപ്പെടുത്തിയത്.

എഴുകോൺ ഐ.എസ്.ഒ ശിവപ്രകാശ്, സബ് ഇൻസ്പെക്ടർ അനീസ്, എസ്.സി.പി.ഒ പ്രദീപ് കുമാർ സി.പി.ഒ വിനീത് കുമാർ, ഷാനീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Threatens to morph and spread photo; Young man arrested
Next Story