Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതോക്കു ചൂണ്ടി...

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
amal
cancel
camera_alt

അ​മ​ല്‍

കാ​ല​ടി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഗൃ​ഹ​നാ​ഥ​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. നീ​ലി​ശ്വ​രം താ​നി​ക്കാ​പ്പ​റ​മ്പ​ന്‍ അ​മ​ലി​നെ​യാ​ണ് (24) കാ​ല​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നീ​ലീ​ശ്വ​ര​ത്തു​ള്ള വീ​ട്ടി​ലാ​ണ് എ​യ​ര്‍ പി​സ്​​റ്റ​ള്‍ ഇ​ന​ത്തി​ല്‍പ്പെ​ട്ട കൈ​ത്തോ​ക്കു​മാ​യി ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്.

വ്യ​ക്തി വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കാ​ല​ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ കെ.​കെ. ഷ​ബാ​ബ്, ടി.​ബി. വി​പി​ന്‍, എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GUNThreateningarrested
News Summary - Threatening with a gun; One arrested
Next Story