Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാറിൽ കടത്തിയ 1000...

കാറിൽ കടത്തിയ 1000 ലിറ്റർ സ്പിരിറ്റ്​ പിടികൂടി

text_fields
bookmark_border
കാറിൽ കടത്തിയ 1000 ലിറ്റർ സ്പിരിറ്റ്​ പിടികൂടി
cancel
Listen to this Article


മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്ത് വ​ൻ സ്‌​പി​രി​റ്റ് വേ​ട്ട. പു​ല​ർ​ച്ച കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1000 ലി​റ്റ​ർ സ്‌​പി​രി​റ്റ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി ര​വി കി​ര​ണി​നെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.

കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി വി.​വി. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം ഇ​ന്‍സ്പെ​ക്ട​ര്‍ സ​ന്തോ​ഷ്, എ​സ്.​ഐ ടോ​ണി ജെ. ​മ​റ്റം, സി.​പി.​ഒ കി​ഷോ​ര്‍, ഡ്രൈ​വ​ര്‍ സി.​പി.​ഒ പ്ര​വീ​ണ്‍, സി.​പി.​ഒ​മാ​രാ​യ അ​ജീ​ഷ്, അ​നീ​ഷ്, ര​ഞ്ജി​ത്ത്, രാ​ഗേ​ഷ്, വീ​നി​ഷ്, വി​പി​ന്‍, വി​ഷ്ണു, ജം​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി ക​ട​ത്തി​യ സ്പി​രി​റ്റാ​ണി​തെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smuggling
News Summary - thousand litre smuggled spirit seized
Next Story