Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് മോഷ്‌ടിക്കാൻ...

ബൈക്ക് മോഷ്‌ടിക്കാൻ ശ്രമിച്ചവരെ പിടികൂടി

text_fields
bookmark_border
Those who tried to steal the bike were caught
cancel
camera_alt

1. ആ​ഷ്വി​ൻ, 2. ബി​നു മോ​ൻ

ആ​ലു​വ: ബൈ​ക്ക് മോ​ഷ്‌​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി. ചാ​ല​ക്കു​ടി മു​കു​ന്ദ​പു​രം കി​ഴ​ക്കേ​ക്കോ​ട്ട ആ​റാ​ട്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ഷ്വി​ൻ (24), ഇ​ടു​ക്കി രാ​ജ​കു​മാ​രി വേ​ലി​ക്ക​ക​ത്ത്​ വീ​ട്ടി​ൽ ബി​നു മോ​ൻ (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​രോ​ത്തു​കു​ഴി​ക്ക് എ​തി​ർ​വ​ശ​ത്തെ റെ​സി​ഡ​ൻ​റ്സ് കോം​പ്ല​ക്സി​െൻറ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ ​െവ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

മ​ണ​പ്പു​റം ന​ട​പ്പാ​ല​ത്തി​െൻറ അ​ടി​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ർ.

ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു.​കെ.​പോ​ൾ, എ​സ്.​ഐ​മാ​രാ​യ കെ.​വി.​ജോ​യി, ശി​വാ​സ്, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ, നി​യാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theft
News Summary - Those who tried to steal the bike were caught
Next Story